tag:blogger.com,1999:blog-8153457709206761127.post1375291910601088746..comments2023-11-04T08:25:47.554-07:00Comments on ജ്യോതിസ്സ്: 'പേശാമടന്ത' പുസ്തകപ്രകാശനം 01-05-2009 5.30 pmജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger14125tag:blogger.com,1999:blog-8153457709206761127.post-8753132384144469302009-06-08T21:56:49.431-07:002009-06-08T21:56:49.431-07:00Jyothy,
Book ethuvare kittiyilla ketto.. Njan DCy...Jyothy,

Book ethuvare kittiyilla ketto.. Njan DCyilum mattum nokki.. Copy illa..Entha printing kazhinjille?
Allengil oru copy VPP ayi ayachu tharumo? wuith your signature....

Regards,
ManorajManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-87759423571540380752009-05-11T06:05:00.000-07:002009-05-11T06:05:00.000-07:00Tuesday, April 21, 2009
'പേശാമടന്ത' പുസ്തകപ്രകാശനം...Tuesday, April 21, 2009
'പേശാമടന്ത' പുസ്തകപ്രകാശനം
സുഹൃത്തേ,

എന്റെ കവിതാസമാഹാരം 'പേശാമടന്ത' പ്രകാശിതമാവുന്നു. പാലക്കാട് ആലോചനാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്തസാഹിത്യനിരൂപകന് ആഷാമേനോന് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നു. കഥാകൃത്ത് സുഭാഷ്ചന്ദ്രന് പുസ്തകം ഏറ്റുവാങ്ങുന്നു. എഴുത്തുകാരനും മാതൃഭൂമി-പാലക്കാട് പുബ്ളിക് റിലേഷന്‍സ് മാനേജരുമായ പ്രൊഫ:പി.എ വാസുദേവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരളകലാമണ്ഡലം മുന്‍സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ പുസ്തകപരിചയം നിര്‍വഹിക്കുന്നു.

വേദി: എം.ഡി. രാമനാഥന് ഹാള്‍, ചെമ്പൈ സ്മാരകസംഗീതകോളേജ്, പാലക്കാട്
സമയം: 5 pm
തിയ്യതി: 2009 മെയ് 1

നിശ്ചയമായും പങ്കെടുക്കുമല്ലോ..

സസ്നേഹം
ജ്യോതിബായ് പരിയാടത്ത്
at 4:18 PM Posted by Jyothibai Pariyadath
18 പിന്മൊഴികള്:

പ്രിയ ഉണ്ണികൃഷ്ണന് said...

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ജ്യോതിച്ചേച്ചീ !!!

എല്ലാ ആശംസകളും നേരുന്നു
April 21, 2009 5:22 PM
മയൂര said...

ആശംസകള്‍ :)
April 21, 2009 6:21 PM
0000 സം പൂജ്യന്‍ 0000 said...

ellaa aashamsakalum nerunnu!
April 21, 2009 6:31 PM
സനാതനൻ | sanathanan said...

ആശംസകൾ...ആശംസകൾ
April 21, 2009 7:47 PM
jayesh san said...

ആശംസകള്‍ ചേച്ചീഞാന് ജൂണ്‍ രണ്ടാം വാരം നാട്ടിലേയ്ക്ക് വരുന്നുണ്ട്
April 21, 2009 9:53 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജ്യോതി...എല്ലാ ആശംസകളും..വരാൻ പറ്റില്ല.എങ്കിലും എല്ലാ വിജയങ്ങളും ആശംസിയ്ക്കുന്നു.അന്നു ഞാൻ എഴുതിയ പോലെ, അയച്ചു തരാൻ മറക്കേണ്ട..
April 21, 2009 10:45 PM
the man to walk with said...

aashamsakal ..oru copy vangunnundu ..
April 22, 2009 12:32 AM
Mahi said...

എല്ലാ വിധ ആശംസകളും
April 22, 2009 12:43 AM
കുമാരന് said...

ആശംസകള്‍!!!!!!!!!
April 22, 2009 12:53 AM
സജി said...

നിശ്ചയമായും വരാന്‍ പറ്റില്ല..........
പക്ഷേ, ഹൃദയ നിറഞ്ഞ ആശംസകള്‍ സ്വീകരിച്ചാലും!
സജി
April 22, 2009 4:01 AM
ലാപുട said...

ആശംസകള്‍..
April 22, 2009 8:55 AM
നിരക്ഷരന് said...

അഭിനന്ദനങ്ങള്‍.

മെയ് 1ന് നാട്ടില്‍ ഉണ്ടാവില്ല ടീച്ചര്‍. എല്ലാ ഭാവുകങ്ങളും നേരുന്നു.
April 22, 2009 9:06 AM
നിരക്ഷരന് said...

അഭിനന്ദനങ്ങള്‍.

മെയ് 1ന് നാട്ടില്‍ ഉണ്ടാവില്ല ടീച്ചര്‍. എല്ലാ ഭാവുകങ്ങളും നേരുന്നു.
April 22, 2009 9:06 AM
വിഷ്ണു പ്രസാദ് said...

ആശംസകള്‍
April 22, 2009 6:04 PM
ശ്രീ....jith said...

എല്ലാ ആശംസകളും നേരുന്നു
April 23, 2009 8:29 AM
lakshmy said...

ആശംസകൾ :)
April 23, 2009 4:25 PM
പൊറാടത്ത് said...

ആശംസകൾ...

പങ്കെടുക്കാൻ ഒരു നിവൃത്തിയുമില്ലല്ലോ... ഇവിടെയിരുന്നുകൊണ്ട് മനസ്സുകൊണ്ട് ചടങ്ങിൽ പങ്കെടുക്കാം..
April 23, 2009 7:01 PM
ഞാന്‍ ഇരിങ്ങല്‍ said...

അഭിനന്ദനങ്ങൾ.
വായനയുടെ ചൂട് പകരാൻ ‘പേശമാടന്ത’യ്ക്ക് സാധിക്കട്ടേന്ന് ആശംസിക്കുന്നു

സ്നേഹപൂർവ്വം
രാജു ഇരിങ്ങൽ
April 25, 2009 1:52 AMജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-10013647842494038082009-05-11T06:03:00.000-07:002009-05-11T06:03:00.000-07:00Monday, March 30, 2009
പേശാമടന്ത -കവിതാസമാഹാരം
പ്ര...Monday, March 30, 2009
പേശാമടന്ത -കവിതാസമാഹാരം
പ്രിയപ്പെട്ടവരേ,

'പേശാമടന്ത' , എന്ന എന്റെ ആദ്യകവിതാസമാഹാരം തയ്യാറാവുന്നു. ഫേബിയന്ബുക്സ് ( മവേലിക്കര) ആണു പ്രസാധകര്. . പുസ്തകത്തിന്റെ അവതാരിക സച്ചിദാനന്ദന്മാഷിന്റെതും പഠനം പ്രൊഫ: വിജു നായരങ്ങാടിയുടേതുമാണ് . വലതു വശത്തെ ലിങ്കുകളില്‍ പേരുള്ള ,ഇപ്പോള്‍ ബ്ളോഗില്‍ ഇല്ലാത്ത ഇരുപത്തൊന്നു കവിതകള്‍ പേശാമടന്തയുടെ താളുകളിലേയ്ക്ക് താമസം മാറ്റി.. അതുകൊണ്ട് ആ ലിങ്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. താല്‍ക്കാലികമായുള്ള അസൌകര്യത്തിനു ക്ഷമചോദിച്ചുകൊണ്ടും തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും

സ്നേഹപൂര്‍വ്വം
ജ്യോതീബായ് പരിയാടത്ത്
at 9:04 AM Posted by Jyothibai Pariyadath
13 പിന്മൊഴികള്:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജ്യോതീ,

ഈ സംരഭത്തിന് എന്റെ എല്ലാ വിജയാശംസകളും..ഒരു കോപ്പി ചെന്നൈയിലേയ്ക്കും അയയ്ക്കുമോ?( വെറുതേ വേണ്ട..വി.പി.പി മതി)

എന്നാണു പുസ്തക പ്രകാശനം?
March 30, 2009 9:38 AM
പ്രിയ ഉണ്ണികൃഷ്ണന് said...

ആശംസകള്‍ ചേച്ചീ
March 30, 2009 10:31 AM
നാറാണത്തു ഭ്രാന്തന് said...

ജ്യോതീ..

പേശാമടന്തക്കു എല്ലാ നല്ല ഭാവുകങ്ങളും
ആശംസിക്കുന്നു..
March 30, 2009 9:29 PM
Mahesh Cheruthana/മഹി said...

എല്ലാ ആശംസകളും!
March 31, 2009 11:28 PM
Mahi said...

ആശംസകള്‍
April 1, 2009 1:15 AM
സനാതനൻ | sanathanan said...

എല്ലാ ആശംസകളും.

പുസ്തകത്താളുകളിലേക്ക് ബ്ലോഗിൽ നിന്ന് പിഴുതുമാറ്റേണ്ടിയിരുന്നോ എന്നൊരു സംശയമുണ്ട്...
April 1, 2009 8:36 AM
വിഷ്ണു പ്രസാദ് said...

ആശംസകള്‍
April 2, 2009 6:31 PM
കിനാവ് said...

ആശംസകള്‍!!
April 4, 2009 10:16 PM
ശ്രീകുമാര്‍ കരിയാട് said...

njaan ippozhaaanu ithu kandathu. PESHAMADANTHA enna kaavyajaalakam vazhi ananthamajnaathamaaya kaavvyalokathe darshikkaan sahrudayarkku kazhiyumaaraakatte.
pala kavithakalum njaan vaayichittund. palathineyum aaswadichittund. chilathine vimarshicchittumund.

valare manoharamaaya peril jyothi puratthirakkunna ee pusthakathinu yashassum jyothissum nerunnu.
April 17, 2009 2:39 AM
S.V.Ramanunni said...

എല്ലാ ആശംസയും ജ്യോതീ....
നന്നായി.
April 17, 2009 10:17 AM
ഹരിശ്രീ said...

ആശംസകള്‍ !!!
April 17, 2009 8:51 PM
അനിലന്‍ said...

ആശംസകള്‍

പുസ്തകം തരണം ട്ടാ :)

(ബ്ലോഗില്‍നിന്ന് കവിതകള്‍ മാറ്റേണ്ടിയിരുന്നില്ല!)
April 19, 2009 12:38 AM
Pramod.KM said...

ആശംസകള്‍!!ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-27471042669983462502009-05-08T05:36:00.000-07:002009-05-08T05:36:00.000-07:00ആശംസകള്‍
നാക്കിലയിലും വരൂ
www.naakila.blogspot.com...ആശംസകള്‍
നാക്കിലയിലും വരൂ
www.naakila.blogspot.com
സസ്നേഹംnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-8316742121139122372009-05-07T04:06:00.000-07:002009-05-07T04:06:00.000-07:00ആശംസകള്‍ !
പുസ്തകത്തെപ്പറ്റി ഒരു ചെറുവിവരണം തരാമോ ...ആശംസകള്‍ !
പുസ്തകത്തെപ്പറ്റി ഒരു ചെറുവിവരണം തരാമോ ? ഏതൊക്കെ കവിതകളാണ് ?? ബ്ലോഗില്‍ വന്നത് ഏതെങ്കിലും ഉണ്ടോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-89670472229947162692009-05-05T21:20:00.000-07:002009-05-05T21:20:00.000-07:00ആശംസകൾ...
ഭാവുകങ്ങൾ...ആശംസകൾ...
ഭാവുകങ്ങൾ...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-77360148704653835592009-05-05T13:47:00.000-07:002009-05-05T13:47:00.000-07:00ആശംസകള്ആശംസകള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-5073001917997783952009-05-05T12:15:00.000-07:002009-05-05T12:15:00.000-07:00ആശംസകള്‍..
ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്...ആശംസകള്‍..

ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നുSreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-76060662669381770182009-05-05T10:26:00.000-07:002009-05-05T10:26:00.000-07:00അഭിനന്ദനങ്ങള്‍ ചേച്ചീ...അടുത്ത മാസം നാട്ടില്‍ വരുമ...അഭിനന്ദനങ്ങള്‍ ചേച്ചീ...അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ ഒരു കോപ്പി വാങ്ങാം ...ഡി സി യില്‍ കിട്ടുമല്ലോ അല്ലേ?Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-53219408730935038252009-05-05T10:24:00.000-07:002009-05-05T10:24:00.000-07:00ആശംസകൾ,ഭാവുകങ്ങൾ.
ശങ്കരൻ നമ്പൂതിരിയുടെ കച്ചേരി കേൾ...ആശംസകൾ,ഭാവുകങ്ങൾ.
ശങ്കരൻ നമ്പൂതിരിയുടെ കച്ചേരി കേൾക്കാനായി സ്വരലയയുടെ പരിപാടിക്കുവന്നപ്പോൾ നോട്ടീസ് കിട്ടിയിരുന്നു.വരാനായില്ല.ഈ പോസ്റ്റ് കണ്ടപ്പോൾ വാരാമായിരുന്നു എന്നുതോന്നുന്നു.വിജുമാഷൊക്കെ ഇപ്പോഴും ജീവനോടുണ്ട്,ല്ലേ:)
പുസ്തകത്തിന്റെ കോപ്പിക്ക് എന്തുചെയ്യണം?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-8540001044296762152009-05-05T08:50:00.000-07:002009-05-05T08:50:00.000-07:00പേശാമടന്ത ചര്‍ച്ച ചെയ്യപ്പെടട്ടെ.ആശംസകള്‍.പേശാമടന്ത ചര്‍ച്ച ചെയ്യപ്പെടട്ടെ.ആശംസകള്‍.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-29980387252780498872009-05-05T04:40:00.000-07:002009-05-05T04:40:00.000-07:00അഭിനന്ദനങ്ങള്‍
കവിതകള്‍ കറുത്ത അക്ഷരങ്ങളിലേക്ക് നി...അഭിനന്ദനങ്ങള്‍
കവിതകള്‍ കറുത്ത അക്ഷരങ്ങളിലേക്ക് നിരന്നു പസ്തകങ്ങളായി കുടുതല്‍ ജ്വലിക്കട്ടെപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-37482241567982650422009-05-05T04:04:00.000-07:002009-05-05T04:04:00.000-07:00ആശംസകള്‍..ആശംസകള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8153457709206761127.post-7388029964407486402009-05-05T02:45:00.000-07:002009-05-05T02:45:00.000-07:00അഭിനന്ദനങ്ങള്‍ ടീച്ചര്‍.
അങ്ങനെ ബൂലോകത്തുനിന്ന് ഒര...അഭിനന്ദനങ്ങള്‍ ടീച്ചര്‍.
അങ്ങനെ ബൂലോകത്തുനിന്ന് ഒരു പ്രതിഭകൂടെ അച്ചടി മാദ്ധ്യമത്തിന്റെ ലോകത്തേക്ക്. വരും നാളുകളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇറങ്ങാന്‍ ഇടയാവട്ടെ എന്നാശംസിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com