Friday, August 15, 2025
കവിതേ.!
›
തള്ളുന്നു ചിലർ തല്ലു കൊടുപ്പോർ വാങ്ങി മടിക്കുത്തിൽ സൂക്ഷിപ്പോർ പള്ളു പറഞ്ഞു നടപ്പവർ വെറുതെ തുള്ളിപ്പിച്ചും തുള്ളിയുമങ്ങനെ ചെണ്ടക്കാരും ശണ്...
വിഷാദം
›
കള്ളിയാണ്. കറുപ്പിനൊപ്പം പമ്മിയെത്തി കാത്തുവെച്ച സന്തോഷപ്പകലിനെ പകലിന്റെ തെളിച്ചത്തിനെ തെളിച്ചത്തിന്റെ ഇത്തിരിപ്പാലിനെ നക്കിത്തോർത്തും തട്...
Monday, September 30, 2024
മറൂള
›
അപ്രത്തെ വീട്ടിലേക്കൊന്നുപോയി ചിറ്റങ്ങൾ തപ്പിയിരുന്നുപോയി ഇത്തിരിയൊത്തിരി വൈകിയാവാം സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു വെറ്റ മുറുക്കി കൂർപ്പിച...
Friday, June 14, 2024
കൺകെട്ട്
›
ജ്യോതിബായ് പരിയാടത്ത് കൺകെട്ട് അന്നും അഖിലാണ്ഡമ്മാൾ ഉച്ചമയക്കത്തിൽ ഞെട്ടിയുണർന്നു രാമാ ! എൻ കൊഴന്തൈ ... തണ്ണിയിലെ കുതി...
Wednesday, November 2, 2022
സമാനം
›
ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ? പ്രായലിംഗഭേദങ്ങളില്ലാതെ ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ ഇരട്ടിക്കിരട്ടിയായി അർത്ഥഗാഢമായി വാക്ക് ആത്മാവി...
2 comments:
Saturday, October 15, 2022
ബന്ധനം
›
ഇരുട്ടു പെയ്യുന്നു അകക്കറുപ്പല്ലോ പെരുകിപ്പൊങ്ങുന്നു നിമിഷമാത്രം കൊ- കൊണ്ടിടിഞ്ഞേക്കാം കിണർവിളുമ്പ് നമ്മളുണ്ടതിൻമേൽ കാൽതൂക്കിയിരിക്കും ചൂണ്...
ഇരിമ്പകത്തിൻ്റെ വിത്തുകൾ
›
നിനച്ചിരിക്കാതെ നഗരത്തിൽ പിന്നെയും കലാപം പൊട്ടി കാലം തെറ്റി മഴ കോരിച്ചൊരിഞ്ഞ വൈകുന്നേരമായിരുന്നു അപ്പോൾമാത്രം തോർന്ന തെരുവിൽ കാനകൾ കവിഞ്ഞ...
›
Home
View web version