Wednesday, May 27, 2009

വായനശാല: പേശാമടന്ത_ജ്യോതിബായ് പരിയാടത്ത്

വായനശാല: പേശാമടന്ത_ജ്യോതിബായ് പരിയാടത്ത്

2 comments:

  1. ഈ പുസ്തകം ബോംബേയില്‍ ലഭ്യമാണോ?

    ReplyDelete
  2. കുറെ ആയി ഈ വഴിക്കൊന്നും വരാറില്ല.അത് കൊണ്ട് വിവരമൊന്നും അറിഞ്ഞിരുന്നില്ല.ഈ വൈകിയ വേളയില്‍ ആണെങ്കിലും ഞാന്‍ എന്‍റെ എല്ലാ സന്തോഷവും അറിയിക്കുന്നു.അക്ഷരലോകത്തില്‍ തന്‍റേതായ കയ്യൊപ്പ് ചാര്‍ത്തുക എന്നത് ഒരു ചാരിതാര്‍ത്ഥ്യമല്ലേ..?.ഇനിയും ഇനിയും ഉയരത്തിലേക്കുയരാന്‍ ജഗദീശന്‍റെ കൃപാകടാക്ഷം ഉണ്ടാകട്ടെ.

    എന്‍റെ നാട്ടില്‍ അതായത് കൊച്ചന്നൂരില്‍ “ചലനം സാംസ്കാരിക വേദി” എന്ന നാമത്തില്‍ ഒരു ലൈബ്രറിയുണ്ട് സാധിക്കുമെങ്കില്‍ ഒരു പ്രതി ഞങ്ങള്‍ക്ക് സംഭാവനയായി അയച്ചു തരിക.
    അയക്കേണ്ട വിലാസം
    ചലനം സാംസ്കാരികവേദി,
    കൊച്ചനൂര്‍ തപാല്‍,
    വടക്കേക്കാട് വഴി,
    തൃശ്ശൂര്‍ ജില്ല.
    679562.

    ReplyDelete