അസഹിഷ്ണുതേ, വന്നെൻ
പുലരിച്ചായക്കപ്പിൽ
ചവർക്കും വാക്കാൽ നിന്റെ
വിഷം നീ തുളിച്ചല്ലോ
സുഹൃത്താണെന്നോ നീയെ-
ന്നടുത്താളെന്നോ! കൊള്ളാം
ഇറക്കാൻ നിന്നെ? കച്ചു,
തുപ്പണം; വയ്യെങ്കിലും.
No comments:
Post a Comment