Wednesday, November 9, 2011

അസ്മിൻ ഗഗനേ ..



അല്ലലേതു സഖി !ചൊല്ലുകിന്നെനി-
ക്കില്ല
തെല്ലഴലു ,മോഹവും തഥാ
ഇല്ലെ
,നിക്കു വിത,ഞാറുപാകലും
ഇല്ല
കൊയ്ത, കുമിച്ചടുക്കലും .