Friday, November 11, 2011
തമസോ മാ..
എനിക്കില്ല കൂട്ടും കുതിപ്പും തിമര്‍പ്പും
ഇരുട്ടുള്ളമാര്‍ഗ്ഗം; ഇഴഞ്ഞാണു പോക്കും
ഇരുട്ടെങ്കിലെന്തേ തുരങ്കത്തിനറ്റം
വെളിച്ചം! വെളിച്ചം ചിരിച്ചാര്‍ത്തു നില്‍പ്പൂ !
Newer Post
Older Post
Home