Sunday, November 13, 2011
അസ്ത്യുത്തരേ ...
ചിലര്‍ക്കുണ്ടു ഭാവം, ('ചിലര്‍'ക്കെന്നു വീണ്ടും!)
ച്ചുമക്കുന്നുമുണ്ടുത്തരം താനതെന്നും
തനിക്കൊത്തൊരാളില്ല താനെന്യെയെന്നും
തനിക്കുണ്ട് പിന്നില്‍ പ്രപഞ്ചാന്ത്യമെന്നും
Newer Post
Older Post
Home