Friday, December 1, 2017

പ്രണയമാനകം

പ്രളയിയ്ക്കുന്നൂ മാനം

ഇര,വോടി-ത്തിരചുറ്റുന്നു

കാറ്റുന്നൂ ചാറ്റുന്നൂ കുഴലുന്നു

മഴയുന്നൊ,ടുവിൽ

ചേർന്നൊഴിയുന്നൂ

 


 

No comments:

Post a Comment