നഗരവീഥിയാ-
ണിരുപുറം കാനയാ-
ണതിൽ നുരച്ചു
പൊന്തുന്നൂ മലിനത
അതു മുഴുക്കനേ
കല്ലിന്റെ പാളികൊ-
ണ്ടിരുവശം ചേർത്തടച്ചു
ദുർഗന്ധത്തെ
അതിനിഗൂഢമായ്
പൂഴ്ത്തുന്നു പാലകർ
ഇതു ശ്രമം പക്ഷെ- യിടയിടെ,യശ്രമം സകല മൂടിയും മാറ്റി വശം വെച്ചു സ്വയമവർ വിഴുപ്പെറ്റുന്നു നാറുന്നു......!
ഇതു ശ്രമം പക്ഷെ- യിടയിടെ,യശ്രമം സകല മൂടിയും മാറ്റി വശം വെച്ചു സ്വയമവർ വിഴുപ്പെറ്റുന്നു നാറുന്നു......!
No comments:
Post a Comment