ഇരുട്ടു പെയ്യുന്നു
അകക്കറുപ്പല്ലോ
പെരുകിപ്പൊങ്ങുന്നു
നിമിഷമാത്രം കൊ-
കൊണ്ടിടിഞ്ഞേക്കാം
കിണർവിളുമ്പ്
നമ്മളുണ്ടതിൻമേൽ
കാൽതൂക്കിയിരിക്കും
ചൂണ്ടകൾ
കൊളുത്തിൽ ചുംബിച്ചു
കളിപ്പിച്ചു
തെന്നും വെളിച്ചം മിന്നിച്ച്
ചെതുമ്പൽനീന്തങ്ങൾ
ചെറുപരൽച്ചിറ്റം
അക്ഷരകേരളത്തിലെ കവിതയ്ക്ക് നന്ദി പ്രിയ. Priya Unnikrishnan .
No comments:
Post a Comment