Sunday, January 19, 2014

മകന്റെ 'കവിത' !!




'ഈ അമ്പിളിമാമന്റെ പാതി
ആരാ പൊട്ടിച്ചെടുത്തേ ? '
രണ്ടുവയസ്സുകാരൻ
ആകാശം  നോക്കി ചിണുങ്ങി.
അമ്മ
അന്നത്തെ തീയ്യതിയിൽ
കുറിയ്ക്കാൻ തുടങ്ങി.
അച്ഛൻ
പ്രസാധകനെത്തേടിയിറങ്ങി.

4 comments:

  1. ഒരു കവിയുടെ ജനനം

    ReplyDelete
  2. എന്തെളുപ്പം
    കവിതയെഴുതാനാ‍ണേറ്റവും എളുപ്പമെന്ന് ഇക്കാലം
    നാലു വാക്ക് അരികിലരികില്‍ ചേര്‍ത്ത് വച്ചാല്‍ കവിതയായി

    ReplyDelete
    Replies
    1. ഒരു പ്രതികരണം എന്നെ ഉദ്ദേശിച്ചുള്ളൂ :)

      Delete