Sunday, January 19, 2014

ആട്ടം


അണിയറയിലെ മുദ്രകൾ
ഒട്ടും പോര
എന്നതിനാലത്രെ
അസുരൻമാരിൽ
പ്രധാനി
അരങ്ങുതകർത്ത
മോഹിനിയെ
അവിടെത്തന്നെ
ഭസ്മമാക്കിയത്


2 comments: