Monday, June 30, 2014

വിശ്വാസം

എന്നാലും ഉണ്ടാവും
കഴുകിക്കമഴ്ത്തിയ
കരിക്കലത്തിന്റെ വക്കുപറ്റി
ഒരൊറ്റ മുരിങ്ങയില.
അതുതന്നെ അധികം;
ഒരു പ്രപഞ്ചത്തെ
ഒറ്റയ്ക്കൂട്ടുമവൾ

1 comment: