Wednesday, August 23, 2017
ബു(ദ്)ധത്വം
പ്രാർത്ഥിച്ചതിൽ
ഒരക്ഷരം
ചേർത്തു
വിളക്കിയാണ്
വരം
വന്നത്
ഒളിച്ചുപോക്കും
ഉപേക്ഷകളും
ശീലമാക്കുന്നത്
അത്തരത്തിൽ
വന്നുഭവിച്ച
അവസ്ഥകളെ
അർത്ഥപ്പെടുത്താൻ
കൂടിയാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment