ഇന്നലെ പാതിരായ്ക്ക് മയക്കം ഞെട്ടിച്ചു സ്വപ്നത്തിൽ മുട്ടിയ ഒരു വാക്ക് പുലർച്ചക്കെങ്ങോ പിന്നെയും പുറപ്പെട്ടു പോയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അറിയിക്കുമല്ലോ.
No comments:
Post a Comment