അനപത്യം ( ഒട്ടും ഉല്പാദനക്ഷമമല്ലാത്ത അവസ്ഥ)
ഹാ!
പാർ
നീ,
ഞാൻ
നാം
പോം
പിൻ-
പാർ?
ഞാൻ
നീ
പൊയ്
താൻ
നാം
പോം
നാൾ
കേൾ
പാർ
പിൻ
പൊയ്
താൻ
(ഇത് ഉക്ത എന്ന ഛന്ദസ്സ് ഒരു പാദത്തിൽ ഒരക്ഷരം .മിക്കവാറും ശ്രീ എന്നാവുംവൃത്തം
അർത്ഥം വരുവിധം പറ്റുമോ എന്ന് ഒരു ശ്രമം )
No comments:
Post a Comment