Thursday, June 24, 2021

താന്താങ്കുഴി

കുഴി കുഴി കുഴി കുഴി

പലകിണർ കുഴിയോ

തളരാതെ കുഴി

തലതാഴ്ത്തിക്കുഴി

പുതിതായ് കുഴി കുഴി

ചെറുതായ്കുഴി കുഴി

ഇരിയിടയില്ലാക്കുഴി

കുഴി കുഴി കുഴി

 ഇടനിലയില്ലാക്കുഴി

കുഴി കുഴി കുഴി

പലകുഴി പലർ കുഴി

കുഴി കുഴിയോ കുഴി

വഴിയരികിൽക്കുഴി

മലമുകളിൽക്കുഴി

തൊടിയിൽ തരിശിൽ

കുഴികുഴികുഴി കുഴി

കുഴിയോ ,കുഴിയോ ,

ചതിമട കുഴിയോ..

നടവഴിയിൽക്കുഴി

നോക്കിക്കുഴിയോ

ചൊറിയിണ ചൊറിയണ

വിതറണ മുള്ളുകൾ

കുപ്പിച്ചില്ലുകൾ

നോക്കികുഴിയോ 

കുഴിനട കവയായ്

ചാടട കുഴിയോ

ചാട്ടം തെറ്റി-

ക്കിടയട കുഴിയോ !!!

No comments:

Post a Comment